Thursday, December 5, 2019

പുഞ്ചിരി മലയിലെ ഏലമലക്കാടുകൾ...

പുഞ്ചിരി മലയിലെ ഏലമലക്കാടുകൾ...
ഗൂഗിൾ മാപ്പിനു പോലും ഈ സ്ഥലത്തിന്റെ പേരെന്താണെന്ന് കൃത്യമായറിയില്ല .. കാടിനു നടുവിലൊരു മതിയായ വെള്ളച്ചാട്ടം, ആ വെള്ളച്ചാട്ടത്തിനു കുറുകെ രണ്ടടി വീതിയിൽ ചെറിയ മരക്കൊമ്പ് കൾ കൊണ്ടൊരു നടപ്പാലം

ആളധികം കയറിയാൽ കമ്പൊടിഞ്ഞ് നമ്മൾ വെള്ളച്ചാട്ടത്തിൽ വീണ് ,വല്ല കല്ലിലും തലയിടിച്ച് പെട്ടെന്ന് തന്നെ പരലോകം പിടിക്കാം ... പിന്നെ 5 കി.മി ഓളം ഫോർവീൽ ജീപ്പിലായി ഒരു ഓഫ് റോഡ് സഫാരിയും ... എല്ലാം കൊണ്ടും ഒരു കിടിലൻ സ്ഥലം